പവന് 120 രൂപ കൂടി സ്വര്‍ണ്ണവില 38,080 രൂപയായി

സ്വലേ

Sep 18, 2020 Fri 12:27 PM

സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 120 രൂപകൂടി 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. 37,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.


ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔൺസിന് 1,951.13 എന്ന നിലവാരത്തിലേക്ക് ഉയർന്നു . കോവിഡ് വ്യാപനം കൂടുന്നതും ഡോളറിൻ്റെ തളർച്ചയുമാണ് ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഉയരാനുള്ള കാരണം.

  • HASH TAGS