കട്ടന്‍ചായ ആരോഗ്യസംരക്ഷണത്തിന് ഉത്തമ പാനീയം

സ്വ ലേ

Jun 11, 2019 Tue 06:54 PM

മലയാളികളുടെ ഇഷ്ട്ട  പാനീയമാണ് കട്ടൻചായ .ഈ മഴ കാലത്ത് ഒരു കട്ടൻ കുടിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ നമ്മളിൽ എത്ര പേർക്കറിയാം കട്ടൻ ചായയുടെ ഗുണങ്ങൾ .  ആരോഗ്യസംരക്ഷണത്തിനായുള്ള ഏറെ ഗുണങ്ങളടങ്ങിയ  ഉത്തമ പാനീയമാണ് കട്ടന്‍ചായ. ഹൃദയാഘാതം, അര്‍ബുദം എന്നിങ്ങനെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി ഓക്‌സൈഡുകള്‍ കട്ടന്‍ചായയില്‍ ധാരളം അടങ്ങിയിരിക്കുന്നു. 


ശ​രീ​ര​ത്തി​ലെ​ ​ചീ​ത്ത​ ​കൊ​ള​സ്‌​ട്രോ​ളി​ന്റെ​ ​നി​ല​ ​താ​ഴ്‌​ത്തുകയും ​ന​ല്ല​ ​കൊ​ള​സ്ട്രോ​ളി​നെ​ ​നി​ല​നി​റു​ത്തു​ക​യും​ ​ചെ​യ്യും.​ ​​ ​ സ്‌​ട്രോ​ക്ക്,​ ​വൃ​ക്ക​രോ​ഗം,​ ​​ ​എ​ന്നി​വ​യെ​യും​ ​പ്ര​തി​രോ​ധി​ക്കും.​ ​ ​ജ​ല​ദോ​ഷം,​ ​പ​നി,​ ​വ​യ​റി​ള​ക്കം,​ ​ഹെ​പ്പ​റ്റൈ​റ്റി​സ് ​തു​ട​ങ്ങി​യ​വ​യ്ക്ക് ​കാ​ര​ണ​മാ​കു​ന്ന​ ​വൈ​റ​സു​ക​ളെ​ ​ചെ​റു​ക്കും.​ ര​ക്ത​സ​മ്മ​ര്‍​ദ്ദം​ ​കു​റ​യ്ക്കാ​നും​ ​ക​ട്ട​ന്‍​ചാ​യ​യ്‌​ക്ക് ​ക​ഴി​വു​ണ്ട്.  ന​മ്മു​ടെ​ ​രോഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​ത്   ക​ട്ട​ന്‍​ ​ചാ​യ​യി​ലു​ള്ള​ ​ആ​ല്‍​ക്കൈ​ലാ​മി​ന്‍​ ​ആ​ന്റി​ജെ​ന്‍​സാ​ണ് .

  • HASH TAGS
  • #health