അതിഥി തൊഴിലാളി കൊറോണ രോഗിയാണെങ്കിലും ലക്ഷണമില്ലെങ്കില്‍ ജോലിചെയ്യാം

സ്വന്തം ലേഖകൻ

Sep 16, 2020 Wed 02:22 PM

അതിഥി തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍.രോഗ ലക്ഷണമില്ലാത്ത കൊറോണ രോഗികള്‍ക്ക് ജോലി ചെയ്യാമെന്നാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജോലിയും താമസവും മറ്റുള്ളവര്‍ക്കൊപ്പം ആകരുതെന്നും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.അതേസമയം സർക്കാർ ഉത്തരവിനെ എതിർത്ത് ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. രോഗികള്‍ക്ക് വിശ്രമം ആവശ്യമാണെന്നും കെജിഎംഒഎ പറയുന്നു

  • HASH TAGS
  • #kerala
  • #keralatok
  • #keralacovid