സ്വപ്ന സുരേഷിന് മന്ത്രി പുത്രന്‍ വിരുന്ന്‌ ഒരുക്കിയതായി കണ്ടെത്തല്‍

സ്വലേ

Sep 14, 2020 Mon 10:05 AM

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതി സ്വപ്ന സുരേഷിന് മന്ത്രി പുത്രന്‍ വിരുന്ന് ഒരുക്കിയതായി കണ്ടെത്തല്‍.സ്വപ്നയാണ് മന്ത്രി പുത്രന്റെ യു എ ഇലെ വിസാ കുരുക്ക് പരിഹരിച്ചത്. ഇതേ തുടര്‍ന്നാണ് 2018ല്‍ തലസ്ഥാനത്തെ ഹോട്ടലിൽ മന്ത്രി പുത്രന്‍ വിരുന്നൊരുക്കിയത്.കേന്ദ്ര ഏജന്‍സികള്‍ വിരുന്നിന്റെ വിശദാംശങ്ങള്‍ തേടുകയാണ്.

കേന്ദ്ര ഏജന്‍സികള്‍ മന്ത്രി പുത്രനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • HASH TAGS
  • #kerala
  • #goldsmuggling
  • #swapnasuresh
  • #Minsiterson
  • #Treat
  • #2018