നടന്‍ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ചെയര്‍മാനായി നിയമിച്ചു

സ്വന്തം ലേഖകന്‍

Sep 13, 2020 Sun 11:42 AM

ന്യൂഡല്‍ഹി: നടന്‍ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ചെയര്‍മാനായി നിയമിച്ചു.നാലുവര്‍ഷത്തേക്കാണു നിയമനം. 2017 മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.  പരേഷ് റാവലിന്റെ പ്രതിഭ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്‍മാര്‍ക്കും ഗുണകരമാകുമെന്നാണ് കേന്ദ്ര സാംസ്‌ക്കാരിക ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ പറഞ്ഞു.


  • HASH TAGS
  • #kerala
  • #tok
  • #paresh