പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍

Sep 13, 2020 Sun 10:23 AM

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ലോഗിന്‍ ലിങ്കില്‍ കയറി ആദ്യ അലോട്ട്മെന്റ് പട്ടിക പരിശോധിക്കാം

  • HASH TAGS