അരുണാചല്‍ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളെ കൈമാറി ചൈന ആര്‍മി

സ്വലേ

Sep 12, 2020 Sat 08:12 PM

അരുണാചൽ പ്രദേശില്‍ കഴിഞ്ഞ ആഴ്ച കാണാതായ അഞ്ച് യുവാക്കളെ ചൈന ആര്‍മി ഇന്ന് കൈമാറി.


ഇന്ത്യയിലെ കിബിറ്റു എന്ന സ്ഥലത്ത് വെച്ചാണ് കൈമാറ്റം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 14 ദിവസത്തെ ക്വാറന്‍റൈനിനായി യുവാക്കളെ അയച്ചു.

  • HASH TAGS
  • #india
  • #Chinaarmy
  • #Youth
  • #Missing
  • #Arunanjal

SUGGESTED NEWS