കോവിഡുമായി വരുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് കിമ്മിന്റെ ഉത്തരവ്

സ്വലേ

Sep 11, 2020 Fri 08:49 PM

വാഷിങ്ടന്‍: 'ഷൂട്ട് ടു കില്‍'  ഉത്തരവ് പുറപ്പെടുവിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. കൊറോണ വൈറസ് രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ അതിര്‍ത്തി കടന്നെത്തുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ അവരെ വെടിവെച്ചു കൊല്ലുമെന്ന് കിം  ഉത്തരവിറക്കി.

ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്നിതിനിടെയും ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്.

  • HASH TAGS
  • #Covid
  • #northkorea
  • #shoottodie
  • #kimjongun
  • #kill
  • #covidpositive