അടുത്ത തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം

സ്വലേ

Sep 09, 2020 Wed 06:29 PM

സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി.

വാഹനങ്ങളും സ്ഥാപനവും തിങ്കളാഴ്ച്ചക്ക് മുന്‍പെ അണുവിമുക്തമാക്കണം. ഒരു സമയം വാഹനത്തില്‍ ഒരാള്‍ക്ക് മാത്രമെ പരിശീലനം നല്‍കാന്‍ അനുമതി ഉള്ളു. കണ്ടൈമെന്റ് സോണുകളില്‍ വിലക്ക് തുടരും.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് തീരുമാനം

  • HASH TAGS
  • #kerala
  • #government
  • #Covid
  • #drivingschool
  • #permission
  • #safe