എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയേക്കുമെന്ന് സൂചന

സ്വലേ

Sep 09, 2020 Wed 12:45 PM

ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയേക്കുമെന്ന് സൂചന. കൊറോണയുടെ ഭാഗമായുണ്ടായ ന്യൂമോണിയ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട