പത്തനംതിട്ട വൃദ്ധയെ കഴുത്തറത്ത് കൊന്നു

സ്വലേ

Sep 08, 2020 Tue 12:06 PM

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ വൃദ്ധയെ കഴുത്തറത്ത് കൊന്നു. ജാനകിയെന്ന 92 കാരിയാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്.സംഭവത്തിൽ  വീട്ടിലെ സഹായിയുടെ ബന്ധു മയിൽ സ്വാമിയെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു.

  • HASH TAGS
  • #Pathanamthitta