മലപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടും വള്ളങ്ങളും അപകടത്തില്‍പെട്ടു

സ്വലേ

Sep 07, 2020 Mon 10:59 AM

മലപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടും വള്ളങ്ങളും അപകടത്തില്‍പെട്ട്  ഒന്‍പത് പേരെ കാണാതായി.


താനൂരില്‍ നിന്ന് പോയ വള്ളവും പൊന്നാനിയില്‍ നിന്ന് പോയ രണ്ട് ബോട്ടുകളുമാണ്  അപകടത്തില്‍ പെട്ടത്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.

  • HASH TAGS
  • #Malappuram