സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

സ്വലേ

Sep 06, 2020 Sun 10:09 AM

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. 


അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിൽ  മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും  രണ്ടുദിവസം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

  • HASH TAGS
  • #heavyrain