സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊറോണ

സ്വലേ

Sep 05, 2020 Sat 06:10 PM

കേരളത്തിൽ ഇന്ന് 2655 പേര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രോഗബാധ സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 2111 പേരാണ് രോഗമുക്തി നേടിയതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

  • HASH TAGS
  • #Covid