സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണം റിപ്പോർട്ട്‌ ചെയ്തു

സ്വലേ

Sep 01, 2020 Tue 09:22 AM

കേരളത്തിൽ ഇന്ന് ഒരു കൊറോണ മരണം റിപ്പോർട്ട്‌ ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി(58) യാണ് മരിച്ചത്.


വൃക്ക സംബന്ധമായ അസുഖത്തിന് മൂന്ന് വർഷമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ന്യുമോണിയയും ബാധിച്ചിരുന്നു

  • HASH TAGS
  • #Covid19