അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ന്യൂഡല്‍ഹിയില്‍ നടക്കും

സ്വലേ

Sep 01, 2020 Tue 08:37 AM

ഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. ഉച്ചയ്ക്ക് 3 മണിയോടെ ലോധി ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.


ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത് . ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു.

  • HASH TAGS
  • #Covid