വെഞ്ഞാറമ്മൂട് കൊലപാതകം : മുഖ്യപ്രതി അറസ്റ്റിൽ

സ്വലേ

Aug 31, 2020 Mon 10:11 AM

വെഞ്ഞാറമ്മൂട് കൊലപാതകകേസിൽ മുഖ്യപ്രതി സജിത്ത് അറസ്റ്റിൽ. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പ്രതികൾ പിടിയിലായെന്നാണ് സൂചന.


ഇന്ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചത്. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്.

  • HASH TAGS
  • #thiruvanathapuram