സ്വര്‍ണവില കുറഞ്ഞു ; പവൻ 37,840രൂപ

സ്വന്തം ലേഖകന്‍

Aug 28, 2020 Fri 11:57 AM

തിരുവനന്തപുരം: സ്വര്‍ണവില കുറഞ്ഞു. ഇന്ന് 400 രൂപ കുറഞ്ഞു ഒരു പവൻ 37,840 രൂപയായി. 4,730 രൂപയാണ് ഗ്രാമിന്റെ വില.ഓഗസ്റ് ഏഴിന് ഉയർന്ന വിലയായ 42,000രൂപയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. പിന്നീട് വില ഇടിയുകയായിരുന്നു.

  • HASH TAGS
  • #goldrate