എട്ട് ജീവനക്കാര്‍ക്ക് കൊറോണ : മന്ത്രി എ.സി. മൊയ്തീൻ നിരീക്ഷണത്തിൽ

സ്വലേ

Aug 26, 2020 Wed 04:44 PM

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച   സാഹചര്യത്തിൽ മന്ത്രി നിരീക്ഷണത്തിൽ. നിലവില്‍ ഏഴ് ദിവസത്തേക്കാണ് മന്ത്രി നിരീക്ഷണത്തില്‍ പോവുക. ആന്റിജന്‍പരിശോധനയും ആര്‍ടിപിസിആര്‍ പരിശോധനയും മന്ത്രിക്ക് നടത്തും.ഇന്ന് നടത്തിയ പരിശോധനയിലാണ് ജീവനക്കാര്‍ക്ക്  രോഗബാധ കണ്ടെത്തിയത്.

  • HASH TAGS
  • #minister