അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് കൊറോണ

സ്വ ലേ

Aug 26, 2020 Wed 01:41 PM

അസം മുന്‍ മുഖ്യമന്ത്രിയും  കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിക്ക് കൊറോണ സ്ഥിരീകരിച്ചു.ചൊവ്വാഴ്ച നടത്തിയ പരിശോധയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.


താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

  • HASH TAGS
  • #kerala
  • #Covid
  • #തരുണ്‍ ഗൊഗോയി