മലപ്പുറം ജില്ലയില്‍ അടുത്ത ഞായാറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി

സ്വലേ

Aug 25, 2020 Tue 01:13 PM

മലപ്പുറം : ഓണം പ്രമാണിച്ച് മലപ്പുറം ജില്ലയില്‍ അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 30) ലോക്ക് ഡൗണ്‍ ഒഴിവാക്കും.ജില്ലാ കലകടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

  • HASH TAGS
  • #Malappuram
  • #Covid
  • #lockdown