കൊറോണ വ്യാപനം ; നീറ്റ്,ജെ.ഇ.ഇ പരീക്ഷ നീട്ടിവയ്ക്കണം ; മമതാ ബാനര്‍ജി

സ്വ ലേ

Aug 24, 2020 Mon 01:06 PM

കൊറോണ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.  ഈ സാഹചര്യത്തിൽ പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന്  ഭീഷണിയാണെന്ന് മമതാ ട്വീറ്റ് ചെയ്തു.  

  • HASH TAGS
  • #Covid