പെട്ടിമുടി മണ്ണിടിച്ചില്‍ ; മോ​ശം കാലാവസ്ഥയെ തുടര്‍ന്ന് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ചു

സ്വ ലേ

Aug 23, 2020 Sun 05:37 PM

മൂന്നാര്‍: മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിവെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നു രണ്ട് ദിവസത്തേക്കാണ് തെരച്ചില്‍ നിര്‍ത്തിയത്. 


തിങ്കളാഴ്ച പ്രത്യേക സംഘം സ്ഥലം സന്ദര്‍ശിച്ച്‌ തുടര്‍ന്നുള്ള തെരച്ചില്‍ ഏത് രീതിയില്‍ വേണമെന്ന രൂപരേഖ തയാറാക്കും. മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.  

  • HASH TAGS
  • #പെട്ടിമുടി