സ്വര്‍ണക്കടത്ത് കേസ്; എന്‍ഫോഴ്സ്മെന്റ് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി

സ്വന്തം ലേഖകന്‍

Aug 21, 2020 Fri 12:37 PM

സ്വര്‍ണക്കടത്ത് കേസിലെ  പ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്.  ജാമ്യം നല്‍കിയാല്‍  മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം സ്വാധീനമുള്ള പ്രതി തെളിവുകള്‍ നശിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്  വാദിച്ചിരുന്നു.


  • HASH TAGS