ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.28 കോടി കടന്നു

സ്വലേ

Aug 21, 2020 Fri 08:47 AM

ലോകത്ത് കോവിഡ്  ബാധിതരുടെ എണ്ണം 2.28 കോടി കടന്നു.ആകെ രോഗബാധിതരുടെ എണ്ണം 2,28,56,134 ആയി.ഇതില്‍ 1,55,11,669 പേര്‍ രോഗമുക്തി നേടി. ലോകത്ത് 7,96,992 കോവിഡ് മരണമാണ്  ആകെ റിപ്പോര്‍ട്ട് ചെയ്തത്.

  • HASH TAGS
  • #Covid