സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു

സ്വലേ

Aug 20, 2020 Thu 09:10 AM

സംസ്ഥാനത്ത്  കൊറോണ  ബാധിച്ച് ഒരാൾ കൂടി മരിച്ചു.കോട്ടയം വടവാതൂർ സ്വദേശി പി.എൻ ചന്ദ്രൻ (74) ആണ് മരിച്ചത്. 


കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇദ്ദേഹം രക്തസമ്മർദ്ദ രോഗിയായിരുന്നു.

  • HASH TAGS
  • #Covid19