സംസ്ഥാനത്ത് ഇന്ന് നാല് കൊറോണ മരണം റിപ്പോർട്ട് ചെയ്തു

സ്വലേ

Aug 19, 2020 Wed 11:30 AM

കേരളത്തിൽ ഇന്ന് നാല് കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ആലപ്പുഴ,കോഴിക്കോട്, ജില്ലകളിലാണ് കൊറോണ മരണം റിപ്പോർട്ട് ചെയ്തത്.കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസ (72), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (58), മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തീൻ കുട്ടി (71) എന്നിവരാണ്  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ  മരിച്ചത്. ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് (82) ആണ് മരിച്ചത്.

  • HASH TAGS
  • #Covid