നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ സിഐ അടക്കം ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്

സ്വലേ

Aug 16, 2020 Sun 09:45 PM

മലപ്പുറം ജില്ലയിലെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ സിഐ അടക്കം ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്  സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് നേരത്തെ കോവിഡ്  സ്ഥിരീകരിച്ചിരുന്നു.ഇയാളുടെ സമ്പർക്കമാണ് മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം പകരാൻ കാരണമായത്.മലപ്പുറം ജില്ലയിൽ ഇന്ന് 221 പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്.

  • HASH TAGS
  • #Covid