സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട്‌ ചെയ്തു

സ്വലേ

Aug 15, 2020 Sat 12:46 PM

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട്‌ ചെയ്തു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുറ്റൂർ സ്വദേശി മാത്യു (60)ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • HASH TAGS
  • #Covid