ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​. ; മൂ​ന്നു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്

സ്വ ലേ

Jun 07, 2019 Fri 10:41 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് പ്രകാരം   മൂ​ന്നു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച തൃ​ശൂ​ര്‍ ജി​ല്ല​യി​ലും ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് മ​ല​പ്പു​റം,  ജി​ല്ല​ക​ളി​ലു​മാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 

  • HASH TAGS
  • #mazha