ഇന്ത്യയിൽ കൊറോണ കേസുകൾ 24 ലക്ഷത്തിലേക്ക് അടുക്കുന്നു

സ്വലേ

Aug 13, 2020 Thu 01:05 PM

ഇന്ത്യയിൽ കൊറോണ കേസുകൾ 24 ലക്ഷത്തിലേക്ക്. രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 പേർക്ക് രോഗം സ്ഥിരീകരിച്ചു. 


942 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 2,396,637ഉം, ആകെ മരണം 47,033ഉം ആയി. 

  • HASH TAGS
  • #Covid19