എറണാകുളം ജില്ലയിലെ നീർപ്പാറയിൽ ഗ്യാസ് ലോറിക്ക് തീപിടിച്ചു

സ്വലേ

Aug 13, 2020 Thu 11:33 AM

എറണാകുളം ജില്ലയിലെ നീർപ്പാറയിൽ ഗ്യാസ് ലോറിക്ക് തീപിടിച്ചു. നീർപ്പാറ അസീസി മൗണ്ട് ബധിര വിദ്യാലയത്തിന് സമീപമാണ് തീപിടുത്തം ഉണ്ടായത്.


ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണക്കുന്നു.

  • HASH TAGS
  • #ernakulam