സ്വർണക്കടത്ത് : പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

സ്വലേ

Aug 11, 2020 Tue 12:58 PM

സ്വർണക്കടത്ത് കേസിൽ  സന്ദീപ്,സ്വപ്ന, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേയ്ക്ക് കൂടി പ്രതികളെ എൻഫോഴ്‌സ്‌മെന്റിന് കസ്റ്റഡിയിൽ വിട്ട് നൽകി.ദുബായിലുള്ള രണ്ട് പേരെ കേസിൽ അറസ്റ്റ് ചെയ്യേണ്ടതായുണ്ട്. ഒരു സംഘം ആളുകൾ സ്വർണക്കടത്തിനായി പണം മുടക്കുന്നുണ്ടെന്നും കസ്റ്റംസ് കോടതിയിൽ. ഹവാല മാർഗത്തിലൂടെ എത്തുന്ന പണത്തിന് ഗൾഫിൽ നിന്ന് സ്വർണം വാങ്ങി അയക്കുകയാണ് ചെയ്യുന്നതാണ് രീതി.


കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റിയിട്ടുണ്ട്.കൂടാതെ സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ ഇന്ന് ചോദ്യം ചെയ്യും.

  • HASH TAGS
  • #Covid