ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു

സ്വലേ

Aug 11, 2020 Tue 10:22 AM

ന്യൂഡല്‍ഹി : ഇന്ത്യയിൽ  കോവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. ഇതുവരെ 22,68,676 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ്  സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.ആകെ രോഗബാധിതരില്‍ 15,83,490 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്

  • HASH TAGS
  • #Covid19