പമ്പ അണക്കെട്ടിന്റെ ഷട്ടർ അടച്ചു

സ്വലേ

Aug 10, 2020 Mon 09:04 AM

പമ്പ അണക്കെട്ടിന്റെ ഷട്ടർ അടച്ചു. ഇന്നലെ ഉച്ചയോടെയാണ് ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റീ മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 82 ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുക്കിയത്. നിലവിൽ പമ്പയിലെ ജലനിരപ്പ് 982.80 ആണ്കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 1015 കുടുംബങ്ങളില്‍ നിന്നായി മൊത്തം 3342 പേരെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

  • HASH TAGS
  • #പമ്പ ഡാം