ഉരുൾപൊട്ടൽ ഭീഷണി: വയനാട് ജില്ലയിലെ 8 പഞ്ചായത്തുകളിലെ റിസോർട്ട്, ഹോട്ടൽ താമസക്കാരെ ഒഴിപ്പിക്കാൻ ഉത്തരവ്

സ്വലേ

Aug 07, 2020 Fri 01:51 PM

വയനാട് : വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിൽ മേപ്പാടി, തവിഞ്ഞാൽ, പടിഞ്ഞാറത്തറ,  മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ ,ലോഡ്ജിഗ് ഹൗസ്, ഹോട്ടൽസ് ആൻഡ് റിസോർട്സ് എന്നിവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടരുടെ ഉത്തരവ്. 


  • HASH TAGS
  • #wayanad
  • #heavyrain