ഇന്ത്യയിൽ കൊറോണ കേസുകൾ 20 ലക്ഷം കടന്നു

സ്വലേ

Aug 07, 2020 Fri 10:40 AM

ഇന്ത്യയിൽ കൊറോണ  കേസുകൾ 20 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,538 പുതിയ കേസുകളും 886 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 41,585 ആയി.


6,07,384 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.ആകെ പോസിറ്റീവ് കേസുകൾ 2,027,074 ആയി. 1,378,105 പേരാണ് രോഗമുക്തി നേടിയത്.

  • HASH TAGS
  • #Covid