വെറും 100 രൂപയ്ക്ക് മൈക്ക് വീട്ടിലുണ്ടാക്കാം

സ്വന്തം ലേഖകന്‍

Aug 06, 2020 Thu 08:33 PM

ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇറങ്ങി തിരിച്ച ഫീല്‍ഡ് ആണ് വ്‌ളേഗിംങ്. ഷൂട്ടിങും എഡിറ്റിംങും എല്ലാം ചെയ്യുന്ന വ്‌ളോഗേഴ്‌സിന് പൈസ മുടക്കില്ലാതെ മൈക്ക് സ്വന്തമാക്കാനുള്ള എളുപ്പ വഴി പങ്കുവെച്ചിരിക്കുകയാണ് ഷൈജു ബാലഗോപാലന്‍ എന്ന വ്യക്തി. തന്റെ യൂട്യൂബ് ചാനലിലൂടെ പൈപ്പ് കഷ്ണം ഉപയോഗിച്ച് വളരെ ക്വാളിറ്റി കൂടിയ ഷോട്ട്ഗണ്‍ മൈക്ക് ആണ് ഷൈജു വീട്ടിലുണ്ടാക്കി കാണിക്കുന്നത്.
നല്ല മൈക്ക് വാങ്ങിക്കാന്‍ 1500 രൂപ മുതല്‍ മുടക്കേണ്ട സമയത്താണ് ഇത്ര എളുപ്പമുള്ള വഴിയിലൂടെ 100 രൂപ മാത്രം ചിലവിട്ട് ഷൈജു മൈക്ക് ഉണ്ടാക്കുന്നത്.


  • HASH TAGS
  • #micmakingvideo
  • #micmaking
  • #cheapcostmic