ഗായകന്‍ എസ്​.പി ബാലസുബ്രഹ്മണ്യത്തിന് കൊറോണ

സ്വന്തം ലേഖകന്‍

Aug 05, 2020 Wed 01:34 PM

ചെന്നൈ: ഗായകന്‍ എസ്​.പി  ബാലസുബ്രഹ്മണ്യത്തിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ്​ കൊറോണ ​സ്ഥിരീകരിച്ചത്​. വിഡിയോ സന്ദേശത്തിലൂടെ  എസ്​.പി.ബി തന്നെയാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.


 

  • HASH TAGS
  • #Covid