തിരുവനന്തപുരം തേക്കുമൂട് ബണ്ട് കോളനിയില്‍ 18 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Aug 01, 2020 Sat 04:15 PM

തിരുവനന്തപുരം ജില്ലയിലെ തേക്കുമൂട് ബണ്ട് കോളനിയില്‍ ഇന്ന് 18 പേര്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ ഇവിടെ 17 പേര്‍ക്ക് രോഗം  സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 50 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധയില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് നടത്തിയ പരിശോധനയില്‍ 18 പേര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചത്.


  • HASH TAGS