സ്വര്‍ണ വില കുതിക്കുന്നു ; പവന്‍ വില 40,160 രൂപ

സ്വ ലേ

Aug 01, 2020 Sat 11:16 AM

രാജ്യത്ത് തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവിലയിൽ വർധനവ്. ഇന്ന് പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില.രാജ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.


കൊവിഡ് വ്യാപനത്തിനിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആഗോള തലത്തില്‍ പ്രിയം കൂടിയതാണ് വില ഉയരാന്‍ കാരണം.കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പവന്‍ 14,240 രൂപയാണ് വര്‍ദ്ധിച്ചത്.

  • HASH TAGS
  • #goldrate

LATEST NEWS

</