സ്വർണ വില കൂടി : പവന്‍ 37,280 രൂപ

സ്വലേ

Jul 22, 2020 Wed 01:30 PM

സ്വർണ വില സർവ്വകാല റെക്കോർഡിൽ.ഇന്ന് പവന് 520 രൂപ ഉയര്‍ന്ന് ഒരു പവന്‍  37,280 രൂപ ആയി.


രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 680 രൂപയാണ് ഉയര്‍ന്നത്.

  • HASH TAGS
  • #Gold