മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ ആള്‍ക്ക് കോവിഡ് ; വൈദികരടക്കം 70 പേര്‍ ക്വാറന്റീനില്‍

സ്വന്തം ലേഖകന്‍

Jul 22, 2020 Wed 09:48 AM

പത്തനംതിട്ട പ്രാക്കാനത്തിനുസമീപം പള്ളിയില്‍ ഈ മാസം ഒന്‍മ്പതിനു നടത്തിയ മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ ആള്‍ക്ക് കോവിഡ്. ഇതോടെ വൈദികരടക്കം 70 പേര്‍ ക്വാറന്റീനില്‍ നിരീക്ഷണത്തിലായി. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത കുഞ്ഞിന്റെയടക്കം ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്.
  • HASH TAGS
  • #covidpathanamthitta
  • #babtism