സംസ്ഥാനത്ത് മൂന്ന് കൊറോണ മരണങ്ങള്‍ കൂടി

സ്വലേ

Jul 22, 2020 Wed 09:14 AM

കേരളത്തിൽ മൂന്ന് കൊറോണ മരണങ്ങള്‍ കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 50 ആയി.

  • HASH TAGS
  • #Covid19