കോഴിക്കോട് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കൊറോണ

സ്വലേ

Jul 21, 2020 Tue 05:29 PM

കോഴിക്കോട് : കോഴിക്കോട് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചു.മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിക്കാണ് കൊറോണ  സ്ഥിരീകരിച്ചത്.


പരീക്ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

  • HASH TAGS
  • #Covid19