തിരുവനന്തപുരത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കൊറോണ

സ്വലേ

Jul 21, 2020 Tue 08:36 AM

തിരുവനന്തപുരത്ത് ‘കീം’ എന്‍ട്രന്‍സ്  പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കൊറോണ  സ്‌ഥിരീകരിച്ചു. 


തൈക്കാട്  കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം.പൊഴിയൂര്‍  സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളെ നിരീക്ഷണത്തിലാക്കി. 


  • HASH TAGS