സംസ്ഥാനത്ത് രണ്ട് കൊറോണ മരണം കൂടി

സ്വലേ

Jul 21, 2020 Tue 07:10 AM

കേരളത്തിൽ  രണ്ട് കൊറോണ മരണം കൂടി. തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51) എന്നിവരാണ് മരിച്ചത്. 


സംസ്കാരം കൊറോണ  പ്രോട്ടോകോള്‍ പ്രകാരം നടന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ  മരണം 46 ആയി.

  • HASH TAGS
  • #Covid