കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

സ്വലേ

Jul 17, 2020 Fri 09:22 AM

 ശ്രീനഗര്‍:  കശ്മീരിലെ കുല്‍ഗാമിൽ സൈന്യവും  ഭീകരരും ഏറ്റുമുട്ടി.മൂന്ന് ഭീകരരെ സൈന്യം വധിച്ചു.ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സൈന്യം സ്ഥിരീകരിച്ചു.  മൂന്നു പേരുടെ കൈവശം നിരവധി ആയുധങ്ങളുണ്ടായിരുന്നതും പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.

  • HASH TAGS