കീം പ്രവേശന പരീക്ഷ ഈ മാസം 16ന് നടത്തും

സ്വലേ

Jul 14, 2020 Tue 10:01 PM

കീം പ്രവേശന പരീക്ഷ ഈ മാസം 16ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെയ്ൻമെന്റ് സോണുകൾ,  എന്നിവിടങ്ങളിൽ മുൻകരുതലോടെ പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.110280 വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

  • HASH TAGS
  • #exam