നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്​സി മണ്ടേല അന്തരിച്ചു

സ്വ ലേ

Jul 13, 2020 Mon 04:17 PM

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിന്‍ പ്രസിഡന്റായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍‌സി മണ്ടേല അന്തരിച്ചു.59 വയസായിരുന്നു ഇന്ന് രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. 2015മുതല്‍ ഡെന്‍മാര്‍ക്കിലെ അംബാസിഡറായി സിന്‍ഡ്​സി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

  • HASH TAGS
  • #നെല്‍സണ്‍ മണ്ടേല
  • #സിന്‍ഡ്​സി മണ്ടേല